എന്റെ പൊന്നു ചേച്ചി ഇത് കലക്കി ; ഹോട്ടായി മാളവിക മേനോൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അളഗപ്പൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ താരമാണ് മാളവിക മോഹൻ. ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളായ മാളവിക മമ്മുട്ടി നായകനായ ഗ്രേറ്റഫാദറിലാണ് അവസാനമായി അഭിനയിച്ചത്.

Advertisements

മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച് താരം ശ്രദ്ധ നേടി. രജനികാന്ത് ചിത്രമായ പേട്ടയിലും വിജയ് നായകനായെത്തിയ മാസ്റ്ററിലും മാളവിക അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗിലും കഴിവ് തെളിയിച്ച താരം നിരവധി പ്രൊഡക്ടുകളുടെ മോഡലായും പ്രത്യക്ഷപ്പെടാറുണ്ട്.

Advertisements

View this post on Instagram

Advertisements

A post shared by Malavika Mohanan (@malavikamohanan_)

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരധകരുമായി പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ തന്റെ ഗ്ലാമറസ് ലൂക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. പരമ്പരാഗത വേഷത്തിലാണ് തരാം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

- Advertisement -
Latest news
POPPULAR NEWS