എന്റെ പൊന്നോ.. ഇതെന്ത് ഭാവിച്ചാ ലാലേട്ടാ.. പൊളി ലുക്ക്‌.. ലാലേട്ടന്റെ പുതിയ ലുക്ക്‌ തരംഗമാകുന്നു

മലയാളത്തിന്റെ താര രാജാവായ മോഹൻലാൽ പുതിയ ലുക്കിൽ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ബ്ലാക്ക് ടി ഷർട്ടും വൈറ്റ് കളർ പാന്റും കൂളിംഗ് ഗ്ലാസും ഷൂവുമിട്ടുള്ള മോഹൻലാലിന്റെ പൊളി ലുക്കിനു നിമിഷനേരം കൊണ്ടു ഒരുലക്ഷത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചത്.

കൂടാതെ ആയിരക്കണക്കിന് ആരാധകർ കമന്റുകളും ഷെയറുകളുമായും എത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പൊളി ലുക്ക്‌ കണ്ട ആരാധകർ നിങ്ങൾ ഇത് എന്തു ഭാവിച്ചാ ലാലേട്ടാ.. എന്ന് തുടങ്ങി നിരവധി ആളുകൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ നെഞ്ചിലേറ്റുകയാണ്.

  തന്റെ മുറിയിലേക്ക് കയറി വന്ന പയ്യന്മാർ അവരിൽ ഒരാളെ കൂടെ കിടക്കാൻ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു ; നിർമ്മാതാക്കളിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ചാർമിള

Latest news
POPPULAR NEWS