Monday, December 4, 2023
-Advertisements-
KERALA NEWSഎല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട: നവ്യയുടെ മകൻ പരിസരം വൃത്തിയാക്കുന്ന തിരക്കിലാണ്: വിഡിയോ കാണാം

എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട: നവ്യയുടെ മകൻ പരിസരം വൃത്തിയാക്കുന്ന തിരക്കിലാണ്: വിഡിയോ കാണാം

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് ഒട്ടുമിക്ക ആളുകളും തങ്ങളുടെ വീടുകളിലാണ്. പലരും ടിവി കണ്ടും മൊബൈലിൽ കലിച്ചുമൊക്കെ സമയം കളയുന്നു. എന്നാൽ ഇവിടെ നടി നവ്യാ നായരുടെ മകൻ തിരക്കിലാണ്. വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിൽ. മകനായ സായി കൃഷ്ണ വീടും പരിസരവും വൃത്തിയാക്കുന്ന വീഡിയോ നവ്യാനായർ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കു വെച്ചിരിക്കുകയാണ്.

-Advertisements-

വെയിൽ കൊള്ളതെന്നും ശീലമില്ലാത്ത ജോലി ചെയ്യതെന്നും നവ്യാ നായരുടെ ‘അമ്മ പറയുമ്പോൾ അതൊന്നും സാരമില്ലമ്മേ എന്ന് പറഞ്ഞാണ് സായ് കൃഷ്ണ ജോലി ചെയ്യുന്നത്. ആ കമന്റ് എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞു കൊണ്ടാണ് നവ്യ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. കൂടാതെ മകന് വലിയവർ ചെയ്യുന്ന ജോലിയൊക്കെ ചെയ്യാൻ ഇഷ്ടമാണെന്നും നവ്യ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

-Advertisements-