എല്ലാ പിന്തുണയും ഉണ്ടാവും കേരളത്തിന് മോദിയുടെ ഉറപ്പ് ; ബുറേവി ചുഴലിക്കാറ്റിനെ നേരിടുന്നതിനായി സാധ്യമായതെല്ലാം ചെയ്യും

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ബുറേവി ചുഴലിക്കാറ്റിനെ നേരിടുന്നതിനായി സാധ്യമായ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി. ദുരന്തം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു ട്വിറ്ററിലൂടെ മലയാളത്തിൽ ട്വീറ്റ് ചെയ്താണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

Latest news
POPPULAR NEWS