എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സേന വിഭാഗങ്ങളിൽ നിന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സ്വതന്ത്ര്യ സമര സേനാനികളുടെ പേര് പരാമർശിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ജവഹർലാൽ നെഹ്‌റു തുടങ്ങിയവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഒളിമ്പിക്സ് മെഡൽ നേടിയ നീരജ് ചോപ്രായടക്കമുള്ളവരും, കോവിഡ് മുന്നണി പോരാളികളും ചടങ്ങിൽ പങ്കെടുത്തു.

Latest news
POPPULAR NEWS