എൺപതുകാരൻ 22 കാരിയെ വീട്ടിൽ കൂട്ടികൊണ്ട് വന്ന് മദ്യം നൽകി മയക്കി പീ-ഡിപ്പിച്ചു: ഒടുവിൽ സംഭവിച്ചത്

ബന്ധുവിന്റെ വീട്ടിൽ കഴിയുകയായിരുന്ന 22 കാരിയായ യുവതിയെ 80 കാരൻ പീ-ഡിച്ചെന്നു പരാതിയുമായി യുവതി രംഗത്ത്. ഹൈദ്രബാദ് ഫലക്നുമ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ഭർത്താവുമായി പിരിഞ്ഞ യുവതിക്ക് താമസിക്കാൻ സൗകര്യം ഒരുക്കി നൽകാമെന്ന് പറഞ്ഞുകൊണ്ട് വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുകയും പീ-ഡിപ്പിച്ചതായുമാണ് യുവതി പറയുന്നത്.

ഏപ്രിൽ ആദ്യത്തോടെ ഭർത്താവുമായി പിരിഞ്ഞ യുവതി ആൺ സുഹൃത്തിനൊപ്പം വീട്ടിലെത്തിയപ്പോൾ മദ്യം നൽകി അബോധാവസ്ഥയിലായപ്പോൾ തന്നെ പീ-ഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ യുവതിയ്‌ക്കെതിരെ എൺപതുകാരനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയും സുഹൃത്തും ചേർന്നു തന്റെ വിലകൂടിയ വാച് മോഷ്ടിച്ചെന്നും കേസിൽ പറയുന്നുണ്ട്. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

  ഭയമുള്ളവർ ആർഎസ്എസ് ൽ ചേരട്ടെ, ഭയമില്ലാത്തവരെയാണ് കോൺഗ്രസിന് ആവിശ്യം ; രാഹുൽഗാന്ധി

Latest news
POPPULAR NEWS