Saturday, December 2, 2023
-Advertisements-
KERALA NEWSഒത്തുതീർപ്പ് പൊളിഞ്ഞു,സീമ വിനീത് കട്ടയ്ക്ക് ; മാല പാർവതിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യും!

ഒത്തുതീർപ്പ് പൊളിഞ്ഞു,സീമ വിനീത് കട്ടയ്ക്ക് ; മാല പാർവതിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യും!

chanakya news
-Advertisements-

നടിയും ആക്ടിവിസ്റ്റുമായ മാലാ പാർവതിയുടെ മകനായ ആനന്ദകൃഷ്ണനെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യത. ട്രാൻസ് വുമെണായ സീമ വിനീതിന് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സീമയുമായി മാലാ പാർവതി ഇ വിഷയത്തിൽ ഒത്തതീർപ്പിന് ശ്രമിച്ചെന്നും എന്നാൽ അത് പരാജയപ്പെട്ടതിനെ തുടർന്നാണ് നിയമ നടപടി നേരിടേണ്ടി വരുന്നതെന്നുമാണ് വാർത്തകൾ പുറത്ത് വരുന്നത്.

-Advertisements-

സെ ക്സ് ചാറ്റ്, ന ഗ്നത പ്രദശനം തുടങ്ങിയവ അടങ്ങിയ സ്ക്രീൻ ഷൂട്ട്‌ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യാതെ ഇരിക്കാൻ മാലാ പാർവതി മുൻകൈ എടുത്തെങ്കിലും പരാജയപെടുകയായിരുന്നു. പൊതുസമൂഹത്തിന് അപമാനമായ വിഷയമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ടി എസ് ആശിഷാണ് ഡിജിപിക്ക് പരാതി നൽകിയത്.

പരാതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിന്റെ ഇടയിൽ മാലാ പാർവതി ചർച്ചയ്ക്ക് ശ്രമിച്ചതും വാർത്തയായി മാറിയിരുന്നു എന്നാൽ ആനന്ദകൃഷ്ണന് എതിരെ പോലീസ് എഫ്.ഐ.ആർ ഇട്ടെന്നും അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. ഇത്രയും ഗുരുതരമായ വിഷയം മുന്നിൽ കാണുമ്പോൾ ഡിജിപിക്ക് പരാതി നൽകാതെ ഇരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ആഷിഷ് സ്വീകരിച്ചത്. രഹന ഫാത്തിമ അടക്കുമുള്ള ഇടതുപക്ഷ ഫെമിനിസ്റ്റുകൾ ഇ കാര്യത്തിൽ മൗനം പാലിച്ചത് എന്തിനെന്നും ആശിഷ് ചോദിക്കുന്നു.

-Advertisements-