ഓൺലൈനിൽ വനിതാ ഡോക്ർ എത്തിയാൽ ലൈംഗീക അവയവം ഉയർത്തി കാണിക്കും ; വനിതാ ഡോക്ടർക്കെതിരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ : വ്യാജ അകൗണ്ട് നിർമ്മിച്ച് ടെലി മെഡിസിൻ പോർട്ടലായ ഇ- സഞ്ജീവനി യിൽ കയറി വനിതാ ഡോക്ട്ടർമ്മാർക്ക് നേരെ ലൈംഗീക അവയവം ഉയർത്തി കാണിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. ആലപ്പുഴ സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കോവിഡ് പോസിറ്റീവ് ആണെന്ന വ്യാജേന ഡോക്ടർമാരുടെ ഓൺലൈൻ സേവനം നേടുന്ന ഇയാൾ. ഓൺലൈനിൽ എത്തുന്ന വനിത ഡോക്ടർമാർക്ക് തന്റെ ലൈംഗീക അവയവം പ്രദര്ശിപ്പിക്കുകയായിരുന്നു. നിരവധി വനിതാ ഡോകർമ്മാർക്ക് നേരെ ഇയാൾ ഇത്തരത്തിൽ നഗ്‌നത പ്രദർശനം നടത്തിയതായാണ് വിവരം.

  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര

വിവിധ ജില്ലകളിലെ ഡോക്ടർമാർക്ക് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. വ്യാജ വിലാസത്തിലായതിനാൽ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ അന്വേഷണത്തിലാണ് ഇയാളെ തൃശൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.

Latest news
POPPULAR NEWS