ഓൺലൈൻ ക്ലസ്സുകൾക്ക് ഉപയോഗിക്കാവുന്ന ബഡ്ജറ്റിൽ ഒതുങ്ങുന്ന ഫോണുകൾ

കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷ കണക്കിൽ എടുത്ത് വിദ്യാർത്ഥികളുടെ പഠനം ഓൺലൈൻ ക്ലാസ്സിലേക്ക് മാറ്റുകയാണ്. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ അത്യാവശ്യം നല്ല ഒരു സ്മാർട്ട്‌ ഫോണിന് വേണ്ടി പലരും ഇപ്പോൾ അന്വേഷിച്ചു ഓൺലൈൻ മാർക്കറ്റുകളിൽ തിരയുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്. എന്നാൽ കോവിഡ് കാലമായതിനാൽ പരിമിതമായ രൂപക്ക് പറ്റിയ ഫോണുകളാണ് കൂടുതൽ പേരും അന്വേഷിക്കുന്നത്. 5000 ബഡ്ജറ്റിന്റെ അകത്ത് നിൽക്കുന്ന പ്രമുഖ ഫോണുകൾ ഇവയാണ്.

Redme GO
ഇന്ത്യൻ വിപണികളിൽ വൻ മുന്നേറ്റം നടത്തുന്ന റെഡ്മി ഫോണുകളിൽ വില കുറഞ്ഞതും എന്നാൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കുന്നതുമായ ഫോണാണ് redme go. 8 ജിബി സ്റ്റോറേജും 1 ജിബി റാമുമാണ് ഇ ഫോണിൽ ഉള്ളത്. 12.7 hd display, 5 mp front camera, 8mp back camera, 3000 mah battery, qualcomm snapdragon 245 quad core പ്രോസസസറും ഇ ഫോണന്റെ പ്രധാന ആകർഷണമാണ്. 4, 499 രൂപയാണ് flipcart ഉൾപ്പടെ ഉള്ള ഓൺലൈൻ വിപണിയിൽ

Nokia 2.1
മുൻനിര ഫോൺ കമ്പനിയായ nokia അവതരിപ്പിച്ച smart ഫോണാണ് Nokia 2.1. 8 ജിബി സ്റ്റോറേജ് 1ജിബി ram ഇ ഫോൺ യൂസസേർസിന് സമ്മാനിക്കുന്നു. 13. 97 cm hd display, 8 mp rear camera 5 mp front camera എന്നിവ nokia 2.1 നൽകുന്നു. 4000 mah bettery back up e ഫോണിന്റെ സവിശേഷതയാണ്. Andriod oreo 8.1ൽ quad core processor വെച്ചാണ് ഇ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. 4g volte പിന്തുണക്കുന്ന ഫോൺ കൂടിയാണ് nokia 2.1. 5, 025 രൂപയാണ് ഓൺലൈൻ വിപണിയിൽ ഇ ഫോണിന്.

Also Read  പേടിഎം നെ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഒഴിവാക്കി; ഗൂഗിളിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കൽ

Vivo Y55L
ഫോൺ നിർമ്മാണ രംഗത്ത് എല്ലാ ഫോണുകൾക്കും കനത്ത വെല്ലുവിളിയുമായി ഉയർന്നു വന്ന ബ്രാൻഡാണ് വിവോ. വിവോ ഫോണുകളുടെ ക്യാമറ പെർഫോമൻസ് എടുത്ത് പറയേണ്ട ഘടകമാണ്. ചൈനീസ് നിർമ്മിത ഫോൺ കമ്പനിയായ വിവോയുടെ low ബഡ്ജറ്റ് ഫോണാണ് Vivo Y55L. 5,999 രൂപയാണ് ഇ ഫോണിന്റെ വില. 2 ജിബി RAM 16 gb ROM എന്നിവ ഇ ഫോണിന് ഉണ്ട്. 5.2 inch display സ്ക്രീൻ, 2650 battery back up ഇ ഫോണിന് ഉണ്ട്. 5mp front camera 8 mp rear camera എന്നിവ അടങ്ങിയ ഫോണിൽ qualcomm snapdragon 430 octa core 1.4GHz proccesor ലാണ് വെളിയിൽ ഇറക്കിയിരിക്കുന്നത്, 4g volte ലഭ്യമാണ്.

Honor Bee
ചൈനീസ് ഫോൺ നിർമ്മാതാക്കളായ huawei ലോ ബഡ്ജറ്റ് ഫോണാണ് Honor Bee. 8 ജിബി സ്റ്റോറേജും 1 ജിബി റാമുമാണ് ഇ ഫോണിൽ ഉള്ളത്. 11.43 cm hd display ഉള്ള ഫോണിൽ 1730 mah battery backup ഉണ്ട്. 2 mp front camera 8 mp back ക്യാമറ എന്നിവ ഇ ഫോണിൽ ഉണ്ട്. LCD type display ആണ് ഇതിൽ ഉപഗോഗിച്ചിരിക്കുന്നത്. Android kitkat 4 4 operating system ഉള്ള ഫോണിൽ spreadtrum SC7731 cortex A7 quad core 1.2Ghz processor ആണ് Honor Bee ൽ ഉൾപെടുത്തിയിട്ട് ഉള്ളത്. 4, 999 രൂപയാണ് ഇ ഫോണിന് വിപണിയിൽ.