കണ്ണൂരിൽ മുസ്ലീം പെൺകുട്ടിയെ ബിജെപി നേതാവ് പീഡിപ്പിച്ചു എന്ന പരാതി വ്യാജമോ? സ്വാമി ഭദ്രാനന്ദ പറയുന്നു

കണ്ണൂർ: കണ്ണൂരിൽ ഷൈലജ ടീച്ചറുടെ മണ്ഡലത്തിലുള്ള സ്കൂളിലെ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ ചില വസ്തുതകൾ തുറന്നു പറഞ്ഞുകൊണ്ട് സ്വാമി ഭദ്രാനന്ദ രംഗത്ത്. കുട്ടിയെ പീഡിപ്പിച്ചത് ബിജെപി അനുഭാവിയായ അദ്യാപകനാണെന്ന് പറയുമ്പോൾ ചില വസ്തുതകൾ നിരത്തികൊണ്ടാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.

പ്രതിയെന്ന് പറയുന്ന അദ്യാപകനോട് കുട്ടികൾക്ക് വലിയ താല്പര്യമില്ലെന്നും അതിനുള്ള പ്രധാന കാരണം കുട്ടികളെ ചൂരൽ വടികൊണ്ട് അടിക്കുമെന്നുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. പീഡനം നടന്നെന്നു പറയുന്ന ദിവസങ്ങളിലെ അദ്ധ്യാപകന്റെ ഫോണിന്റെ ടവർ പരിധോധിച്ചപ്പോൾ ആ സമയങ്ങളിൽ അദ്ധ്യാപകൻ സ്കൂളിൽ എത്തിയിരുന്നില്ലെന്നും, കൂടാതെ കുട്ടി പീഡനം നടന്നെന്നു പറയുന്ന പത്തു ദിവസം മുൻപാണ് മെഡിക്കൽ പരിശോധനയിൽ പീഢനം നടന്നതായി അറിയാൻ കഴിഞ്ഞതെന്നും സ്വാമി ഭദ്രാനന്ദയുടെ വീഡിയോയിൽ പറയുന്നു. കൂടാതെ ഈ കുട്ടിയുടെ നഗ്ന ചിത്രങ്ങൾ സ്കൂളിലെ ഇടത്പക്ഷ അദ്ധ്യാപകന്റെ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.

  മലപ്പുറത്ത് മതപഠനം നടത്താൻ പോയ വിദ്യാർത്ഥിയെ മദ്രസ്സ അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി

Latest news
POPPULAR NEWS