കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആറു പേരെ കാണാതായതായും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിൽ മരിച്ചവരുടെ ദുഃഖത്തിൽ പെങ്കുചേരുന്നതായും സർക്കാർ കൂടെയുണ്ടെന്നും ഒറ്റകെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ ജനങ്ങൾക്ക് കൃത്യമായി മുന്നറിയിപ്പ് നൽകിയില്ലെന്നും. മുന്നറിയിപ്പ് നൽകുന്നതിലെ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും തൃപ്പുണിത്തുറ എം എൽ എ കെ.ബാബു ആവശ്യപ്പെട്ടു.

  രാജി ആവശ്യപ്പെട്ട ഒൻപത് വൈസ് ചാൻസിലർമാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Latest news
POPPULAR NEWS