കന്യസ്ത്രീയെ അപമാനിച്ച കെന്നഡി കരിമ്പുങ്കാലയെ പോലീസ് അറസ്റ്റ് ചെയ്തു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ കന്യസ്ത്രീയെ നവമാധ്യമങ്ങൾ വഴിയും ദൃശ്യ മാധ്യമങ്ങൾ വഴിയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെന്നഡി കരിമ്പുങ്കാലയെ പോലീസ് അറസ്റ്റ് ചെയ്തു.

സിസ്റ്റർ അനുപമയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷമാണ് കെന്നഡി കന്യസ്ത്രീയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചത്.