കമലഹാസൻ തന്റെ ചുണ്ടിൽ ചുംബിച്ചത് ആരും ആവശ്യപ്പെടാതെ ; പിന്നീട് സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് അങ്ങനെ ഒരു രംഗമില്ലെന്ന് താനറിയുന്നത് രേഖ പറയുന്നു

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമയിൽ അഭിനയിച്ച താരമാണ് രേഖ. കമലഹാസനെ കുറിച്ച് രേഖ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ സമ്മതത്തോടെ ആയിരുന്നില്ല കലമലഹാസൻ തന്റെ ചുണ്ടിൽ ചുംബിച്ചതെന്ന് വർഷങ്ങൾക്കിപുറം നടിയുടെ വെളിപ്പെടുത്തിയിരിക്കുകയാണ്. കമലഹാസൻ നായകനായി 1986ൽ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് പുന്നഗൈ മന്നൻ അകാലത്തെ ഏറ്റവും നല്ല തമിഴ് ചിത്രമായിരുന്നു പുന്നഗൈ. മന്നൻ നായകനായി കമഹാസനും നായകയായി രേഖയുമാണ് അഭിനയിച്ചത്.

പുന്നഗൈ മന്നനിലെ ഒരു ഗാന രംഗത്തിൽ കമലഹാസൻ നായിക രേഖയുടെ ചുണ്ടിൽ ചുംബിച്ച രംഗമാണ് ഏറെ വർഷങ്ങൾക്കിപുറം വിവാതമാകുന്നത് ഈ വിവാദത്തെ കുറിച്ച് നടി രേഖ പറയുന്നത് ഇങ്ങനെ പുന്നഗൈ മന്നൻ സിനിമയുടെ ഗാനരാഗം ഷൂട്ട്‌ ചെയ്യുന്ന സമയത്താണ് കമലഹാസൻ പെട്ടന്ന്‌ തന്റെ ചുണ്ടിൽ ചുംബിച്ചത്. പിന്നീട് സീൻ വായിച്ചു നോക്കിയപ്പോൾ അതിൽ അങ്ങനെയൊരു ചുംബന രംഗം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ചുംബന രംഗം ഉണ്ടായിരുന്നെങ്കിൽ ഞാൻ ആ സിനിമ ചെയ്യില്ലായിരുന്നെന്നും രേഖ പറയുന്നു.

Also Read  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം