കമലിനെതിരെയുള്ള പരാതി നിലനിൽക്കില്ല കമലിന്റെ പീഡനത്തിന് തീവ്രത കുറവാണെന്ന് പാർട്ടി കണ്ടെത്തും ; പരിഹാസവുമായി അലി അക്ബർ

മലയാള സിനിമ സംവിധായകനും പ്രമുഖ സാംസ്കാരിക പ്രവർത്തകനും സംസ്ഥാന ചലച്ചിത്ര അക്കാഡമിക് ചെയർമാനുമായ കമൽ എന്ന കമാലുദ്ധീൻ പീഡിപ്പിച്ചു എന്ന പരാതിയുമായി മോഡലായ യുവ നടി രംഗത്ത്. നായിക വേഷം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നും ആട്ടിൻ തോൽ അണിഞ്ഞ ചെന്നായയാണ് കമ്മൽ എന്നും വകീൽ നോട്ടിസിൽ പറയുന്നു. പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിലേക്കാണ് നായിക വേഷം വാഗ്ദാനം ചെയ്തെന്നും യുവതി പറയുന്നു.

എന്നാൽ കമലിന് എതിരെയുള്ള പരാതി നില നിലനിൽക്കില്ലന്നും സർക്കാരിന്റെ ആളായത് കൊണ്ട് പീഡന തീവ്രത അളക്കുമ്പോൾ കുറവാണ് എന്ന് കണ്ടെത്തുമെന്ന് സംവിധായകൻ അലി അക്ബർ വിമർശിച്ചു. സത്യങ്ങൾ തുറന്ന് പറയാൻ കാണിച്ച യുവനടിയുടെ തീരുമാനത്തെ പ്രശംസിച്ച അലി അക്ബർ അമ്മയുടെ ഭാഗത്ത് നിന്ന് നടിക്ക് പിന്തുണ കൊടുക്കണമെന്നും അഭ്യർത്ഥിച്ചു.

Also Read  പ്രണയമുണ്ടായിരുന്നു പക്ഷെ വിവാഹത്തിന് വേണ്ടി മതം മാറാൻ ആവിശ്യപെട്ടപ്പോൾ വേണ്ടെന്ന് വച്ചു ; കവിയൂർ പൊന്നമ്മ പറയുന്നു