കലാഭവൻ മാണിയുടെ സഹോദരൻ രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കലാഭവൻ മാണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അനുമതി നൽകിയില്ലെന്ന് ആരോപിച്ച് പരാതി നൽകിയതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം. ഉറക്ക ഗുളിക കഴിച്ചാണ് രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.

Also Read  ബിജെപിയുടെ ജനജാഗരണ റാലിയ്ക്ക് നേരെയുള്ള അക്രമം: നാല് എസ്.ഡി.പി.ഐക്കാരെ അറെസ്റ്റ്‌ ചെയ്തു