കാമുകനൊപ്പം കിടക്ക പങ്കിടാൻ സുഹൃത്തിന്റെ വീട്ടിൽ എത്തി, സുഹൃത്ത് ആയ വീട്ടമ്മ ദൃശ്യങ്ങൾ പകർത്തി മകന് അയച്ചു ; വീട്ടമ്മയും ഭർത്താവും അറസ്റ്റിൽ

വൈപ്പിൻ : സുഹൃത്തായ യുവതിയുടെയും കാമുകന്റെയും അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും യുവതിയുടെ മകന്റെ വാട്സപ്പിലേക്ക് അയക്കുകയും ചെയ്ത സംഭവത്തിൽ വീട്ടമ്മയും ഭർത്താവും അറസ്റ്റിൽ. യുവതിയുടെ പരാതിയിലാണ് ഞാറക്കൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

വീട്ടമ്മ നേരത്തെ മറ്റൊരു കേസിൽ ജയിലിൽ കിടക്കവെയാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. യുവതി തന്റെ കാമുകനുമായി ഇടയ്ക്ക് വീട്ടമ്മയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. യുവതിയും കാമുകനും കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങൾ ഇവർ അറിയാതെ വീട്ടമ്മ മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടാനും ശ്രമം നടത്തി.

  അയൽവാസിയായ പെയിന്റിംഗ് തൊഴിലായുമായി അവിഹിതം, വീട്ടുകാരറിയാതെ ഗർഭിണിയായി ; നവജാത ശിശുവിനെ കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റ്

പണം നൽകാൻ യുവതി തയാറാവാത്തതിനെ തുടർന്നാണ് യുവതിയുടെയും കാമുകന്റെയും അശ്ലീല ദൃശ്യങ്ങൾ യുവതിയുടെ മകന്റെ വാട്സാപ്പ് നമ്പറിലേക്ക് അയച്ചത്. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് വീട്ടമ്മയും ഭർത്താവും അറസ്റ്റിലായത്.

Latest news
POPPULAR NEWS