എബ്രിഡ് ഷൈൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ആക്ഷൻ ഹീറോ ബിജുവിൽ സുരാജ് വെഞ്ഞാറമൂടിന്റെ തേപ്പുകാരിയായ ഭാര്യയുടെ വേഷം ചെയ്ത താരമാണ് അഭിജ ശിവകല. ആക്ഷൻ ഹീറോയിലെ മികച്ച സീനിൽ വന്നുപോയ അഭിജയെ മലയാളികൾ മറന്ന് കാണില്ല.
ഇപ്പോൾ അനശ്വര രാജന് പിന്തുണയുമായി എത്തിയിരിക്കുകയാണ് താരം. വി ഹാവ് ലെഗ്‌സ് എന്ന ക്യാംപയിനിൽ അഭിജയും പങ്കാളിയായിരിക്കുകയാണ് എന്നാൽ വി ഹാവ് ലെഗ്‌സ് ഒരുപടി കൂടി കടന്ന് കാല് മാത്രമല്ല ബട്ടും തലച്ചോറും ഉണ്ടെന്നാണ് താരം പങ്കുവെച്ച ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.അഭിജയുടെ വാക്കുകൾക്ക് പിന്തുണയുമായി റിമാകലിങ്കലും എത്തി. ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ മൂന്നോളം സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
-Advertisements-
കാലുകൾ മാത്രമല്ല ബട്സും ബ്രെയിനുമുണ്ട് ; അനശ്വര രാജന് പിന്തുണയുമായി അഭിജ

-Advertisements-
-Advertisements-