കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പദികൾക്ക് ഒരു ലക്ഷം രൂപ നൽകി ട്വന്റി 20

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പദികൾക്ക് ഒരു ലക്ഷം രൂപ നൽകി ട്വന്റി 20. വയനാട് സ്വദേശികളായ പ്രിന്റുവിനും ഭാര്യ ബ്രീജിത്തയ്‌ക്കുമാണ് ട്വന്റി 20 യുടെ സഹായം ലഭിച്ചത്.

വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയ പ്രിന്റുവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ധിച്ചിരുന്നു. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു. ടട്വന്റി 20 മികച്ച വിജയമാണ് കിഴക്കമ്പലത്ത് കാഴ്ച വച്ചത്.

  കാവ്യാ മാധവനെയും റിമി ടോമിയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി രക്ഷപെട്ടത് സ്വപ്ന സുരേഷ് ?

Latest news
POPPULAR NEWS