കുട്ടി നിക്കറിൽ അതീവ ഗ്ലാമറസ്സായെത്തി കോവിഡ് വാക്സിൻ സ്വീകരിച്ച് നടി പ്രിയ വാര്യർ

ഒമർ ലുലു സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ അടാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് പ്രിയ വാര്യർ. അടാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ താരം മോളിവുഡിലും,ടോളിവുഡിലും,ബോളിവുഡിലും അടക്കം ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ ഗാനരംഗത്തിലൂടെയാണ് താരം പ്രശസ്തയായത്. അടാർ ലൗ എന്ന ഒറ്റചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ച താരം നടി എന്നതിനപ്പുറം നല്ലൊരു മോഡൽ കൂടിയാണ്.

മാണിക്യ മലരായ പൂവി എന്ന ഗാനത്തിൽ പുരികം കൊണ്ടുള്ള താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ഈ ഗാനത്തെ ആസ്പദമാക്കി നിരവധി ട്രോളുകലും താരത്തിന് നേരെ ഉണ്ടായിട്ടുണ്ട്. അടാർ ലൗ എന്ന ചിത്രത്തിന് ശേഷം അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരവും താരത്തെ തേടി എത്തിയിരുന്നു.ബോളിവുഡ് ചിത്രമായ ശ്രീദേവി ബഗ്ലാവ് എന്ന ബിഗ് ബജറ്റ് പ്രൊജെഡക്റ്റാണ് താരം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

  ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ കേജരിവാൾ ഭേദപ്പെട്ട ഭരണാധികാരിയെന്നു ശ്രീനിവാസൻ

സിനിമ നദിയെന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.നിരവധി പരസ്യ ചിത്രങ്ങളിലും പ്രിയ വാര്യർ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ഇതാ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. കുട്ടി നിക്കർ ധരിച്ചെത്തിയ താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Latest news
POPPULAR NEWS