കുറച്ച് നേരം കെട്ടിപിടിച്ച് കിടക്കണം പോകാൻ നേരം 6000 രൂപ ലഭിക്കുന്ന ജോലി ; ഈ ജോലി വഴി യുവതി സമ്പാദിക്കുന്നത് 28 ലക്ഷം രൂപ

ജീവിതത്തിൽ എന്ത് ജോലി തിരിഞ്ഞെടുക്കണമെന്ന് പലർക്കും ആശങ്കയുണ്ടാകും. പലപ്പോഴും ആഗ്രഹിച്ച ജോലി പലർക്കും ലഭിക്കാറുമില്ല എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടമായ ജോലി തന്നെ തിരിഞ്ഞെടുത്തിരിക്കുകയാണ് റോബിൻ സ്റ്റീൻ എന്ന സ്ത്രീ. മണിക്കൂറിൽ 6000 രൂപയാണ് ഇതിനായി റോബിൻ സ്റ്റീൻ വാങ്ങുന്നത്.

ആളുകളെ ആലിംഗനം ചെയ്യുന്ന ജോലിയിൽ കൂടി ഓരോ വർഷവും 28 ലക്ഷത്തിൽ അധികം രൂപ സമ്പാദിക്കാമെന്ന് തെളിയിച്ചിരുക്കുകയാണ് അമേരിക്കകാരിയായ ഇ യുവതി. മറ്റുള്ളവരെ ആലിംഗനം ചെയ്യുമ്പോൾ അതിലുണ്ടാകുന്ന ഗുണങ്ങളും ഇവർ വിവരിക്കുന്നുണ്ട്. രണ്ട് ആളുകൾ പരസ്പരം കെട്ടിപിടിക്കുമ്പോൾ ശരീരം ഓക്സിറ്റോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുമെന്നും ഇതിലൂടെ മാനസിക പിരിമുറുക്കം എന്നിവ മാറ്റാൻ സഹായിച്ച് സന്തോഷം വർധിപ്പിക്കാനും കഴിയുന്നെന്ന് റോബിൻ സ്റ്റീൻ പറയുന്നു.

  പുറത്ത് മഴ അകത്ത് തണുപ്പ് ട്രെയിൻ യാത്രയ്ക്കിടയിൽ അർജുൻ തന്നെ കെട്ടിപിടിച്ചു ; അർജുൻ പ്രപ്പോസൽ ചെയ്തതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദുർഗ കൃഷ്ണ

ആലിംഗനം ആവശ്യമുള്ളവർ 6000 രൂപ നൽകി ഇവരെ സമീപിക്കാനും. ഒരു മണിക്കൂറ് ഫീസ് നൽകി നിരവധി ആളുകളാണ് ഇവരെ തേടി എത്തുന്നത്. ഒന്ന് മുതൽ നാല് മണിക്കൂറ് വരെ സേവനം നൽകുമെന്നും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഇ സേവനം ലഭ്യമാണ് എന്നാൽ വരുന്നവർ ഡ്രസ്സ്‌ നിർബന്ധമായും ധരിച്ചിരിക്കണമെന്നും റോബിൻ സ്റ്റീൻ വ്യക്തമാകുന്നു.

Latest news
POPPULAR NEWS