കുളിക്കുന്നതിനിടെ അയൽവാസി നഗ്ന്ന ചിത്രങ്ങൾ പകർത്തി ; പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ബാംഗ്ലൂരു: കുളിക്കുന്നതിനിടെ അയൽവാസിയായ യുവാവ് നഗ്ന ചിത്രങ്ങൾ മൈബൈലിൽ പകർത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ പോലിസ് കേസെടുത്തു. ബാംഗ്‌ളൂരുവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങളാണ് ഇല്ലാടട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായ അയൽവാസി മൊബൈലിൽ പകർത്തിയത്.

കുളിക്കുന്നതിനിടെ ശ്ബദ്ധം കേട്ട പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് അയൽവാസി ഓടി രക്ഷപെടുകയായിരുന്നു തുടർന്ന് പെൺകുട്ടി വിട്ടുകാരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അയൽവാസിയായ യുവാവിനെ പിടികുടുകയും ഇയാളുടെ മൊബൈൽ പരിശോധനയിൽ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.