കുളിപ്പിക്കാൻ കൊണ്ട് പോയ കുഞ്ഞിനെ നഴ്‌സ് കാശ് വാങ്ങി വേറൊരാൾക്ക് കൊടുത്തു ; കഥയല്ല ജീവിതത്തിൽ പരാതി പറഞ്ഞു സലിം കുമാർ

വിവാഹ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളുടെ പരാതി പറയാനും പരിഹരിക്കാനും വേണ്ടി അമൃത ടീവി നടത്തുന്ന പരിപാടിയാണ് കഥയല്ല ജീവിതം, മുൻ സിനിമ താരം വിധുബാല അവതാരകയായി എത്തുന്ന പരിപാടിയിൽ മുൻ കുടുംബ കോടതി ജഡ്ജി, മനുഷ്യാവകാശ കമ്മിഷൻ ചുമതല ഇരുന്നവർ തുടങ്ങിവർ ജഡ്ജികളുമായും എത്തുന്നു. അതുൽ സജീവ് നിർമ്മിച്ച ട്രോൾ വീഡിയോ ഇപ്പോൾ ട്രെൻഡാവുകയാണ്.

  ആ സീൻ എടുത്തപ്പോൾ ഞാൻ പൊട്ടി കരഞ്ഞു, നിസ്സഹായനായ ഭർത്താവ് നോക്കി നിന്നു, തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

പരാതിക്കാരുടെ വാദവും പ്രതിവാദവും കേൾക്കുന്ന ഷോയിൽ ഇപ്പോൾ കോബ്ര എന്ന സിനിമയിൽ സലിം കുമാറിന്റെ വേഷമാണ് ട്രോളന്മാർ പരിപാടിയിൽ എത്തിച്ചിരിക്കുന്നത്. സലിം കുമാർ പറയുന്ന പരാതിക്ക് തലയാട്ടുന്ന വിധുബാലയെയും വീഡിയോയിൽ കാണാം. സലിം കുമാറിന്റെ ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രവും ട്രോള് വീഡിയോയിൽ എത്തുന്നുണ്ട്.

Latest news
POPPULAR NEWS