കെ സുരേന്ദ്രന് ഗണ്മാനെ നൽകാൻ എഡിജിപിക് ഇന്റലിജൻസ് നിർദേശം

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഗൺമാനെ നൽകാൻ ഇന്റലിജന്റ്‌സ് നിർദേശം. കോഴിക്കോട് കമ്മീഷണർക്കാണ് ഇത് സംബന്ധിച്ച എഡിജിപി നിർദേശം ലഭിച്ചത്. കെ സുരേന്ദ്രന് നിലവിലെ സാഹചര്യത്തിൽ സുരക്ഷ ആവിശ്യമാണെന്ന് ഉത്തരവിൽ പറയുന്നു.

അതേസമയം കെ സുരേന്ദ്രൻ തനിക്ക് സുരക്ഷാ ആവശ്യമില്ലെന്ന് വ്യക്തമാക്കി. സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നും കെ സുരേന്ദ്രൻ.