ആം ആദ്മി പാർട്ടിയുടെ നേതാവായ അരവിന്ദ് കേജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിച്ചപ്പോൾ രാജ്യത്തെ ഒട്ടുമിക്ക ആളുകളും പറയുന്നു മോദി തോക്കുമെന്നു, ഒടുവിൽ എന്തായി. ഡൽഹിയിൽ കഴിഞ്ഞ തവണ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നപ്പോൾ പറയുകയുണ്ടായി ഇനി ആം ആദ്മി തരംഗമാണ്. മോദിയുഗം അവസാനിക്കാൻ പോകുന്നു. ഒടുവിൽ എന്തായി. അവർക്ക് ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരുതരത്തിലും നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. ഇങ്ങനെ ഓരോ സംഭവങ്ങളും ചരിത്രങ്ങളാകുകയാണ്. ഇനി ഷാഹിൻ ബാഗ് ആദ്യം വൃത്തിയാക്കുന്നതും ജനസംഖ്യ രജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നതും ഏകികൃത സിവിൽ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കേജ്രിവാൾ ആയിരിക്കും. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കേജരിവാൾ 2013 ലും 2015 ലും ദേശീയ മോഹം പ്രകടമാക്കിയിരുന്നു. മോദിക്കെതിരെ വാരാണസിയിൽ മൽസരിച്ചതും മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും പതിനായിരക്കണക്കിന് വോളണ്ടിയർമാരെ അണിനിരത്തി തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചതും അതിന്റെ ഭാഗമായി തന്നെ ആയിരുന്നു. അവസാനം എന്തു സംഭവിച്ചു എന്നത് ചരിത്രം. ഷാഹിൻ ബാഗ് ആദ്യം വൃത്തിയാക്കുന്നതും ജനസംഖ്യാറജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നതും ഏകീകൃത സിവിൽ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കേജരിവാൾ ആയിരിക്കും. കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണുക
കേജരിവാൾ 2013 ലും 2015 ലും ദേശീയ മോഹം പ്രകടമാക്കിയിരുന്നു. മോദിക്കെതിരെ വാരാണസിയിൽ മൽസരിച്ചതും മഹാരാഷ്ട്രയിലും…
K Surendran यांनी वर पोस्ट केले मंगळवार, ११ फेब्रुवारी, २०२०