കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു

ന്യുഡൽഹി : കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ ആന്തരിച്ചതായി റിപ്പോർട്ട്. മകൻ ചിരാഗ് പാസ്വാനാണ് മരണ വിവരം പുറത്ത് വിട്ടത്. ഹൃദയ ശസ്ത്രക്രിയയുടെ ഭാഗമായി ചികിത്സയിലിരിക്കെയാണ് മരണം