കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമത്തിലാണ് തീരുമാനം. വിജയദശമിക്ക് മുൻപ് 30 ലക്ഷത്തോളം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കാണ് ഉത്സവ സീസൺ ബോണസ് ലഭിക്കുക.