Advertisements

കേന്ദ്രസർക്കാർ ബജറ്റ് വെറും പൊള്ളയാണ്: അതിൽ ഒന്നുമില്ലെന്ന് വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ രണ്ടാമത്തെ പൊതു ബജറ്റിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബജറ്റ് വെറും പൊള്ളയാണെന്നും അതിൽ ഒന്നുമില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിമർശനം നടത്തിയത്.

Advertisements

രാജ്യത്ത് തൊഴിലില്ലായ്‌മ കൂടുതലാണെന്നും അതിനു വേണ്ടിയുള്ള കാര്യങ്ങൾ ബജറ്റിൽ ഇല്ലെന്നും യുവാക്കൾക്ക് ജോലി നേടാൻ കഴിയുന്ന തരത്തിലുള്ള ഒന്നും തന്നെ ബജറ്റിൽ ഇല്ലെന്നും, ദൈർഗ്യമേറിയ ബജറ്റ് ആയിരുന്നെങ്കിലും നേട്ടമുള്ള കാര്യങ്ങൾ ഒന്നുമില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

- Advertisement -
Latest news
POPPULAR NEWS