കേരളം എന്റെ സ്വന്തം നാട്, ദുരിതം അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് 1.25കോടി നൽകി അല്ലു അർജുൻ

കോവിഡ് 19 ദുരന്തം ബാധിച്ചു ഇന്ത്യക്ക് കൈത്താങ്ങുമായി മലയാളികളുടെ പ്രിയ അന്യഭാഷാ നടൻ അല്ലു അർജുൻ.മലയാളികൾ മല്ലു എന്ന് വിളിക്കുന്ന അല്ലുഅർജുൻ കേരളം ഉൾപ്പടെ 3 സംസ്ഥാങ്ങൾക്കാണ് അല്ലുഅർജുൻ സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്.കേരളം,ആന്ധ്രപ്രദേശ്,തെലുങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് അല്ലുഅർജുൻ തുക കൈ മാറുന്നത്

കേരളത്തിന് വേണ്ടി 25ലക്ഷം രൂപയും മറ്റ് രണ്ട് സംസ്ഥാനങ്ങളായ തെലുങ്കാനയ്ക്കും,ആന്ധ്രപ്രദേശിനും 50 ലക്ഷം രൂപയുമാണ് അല്ലുഅർജുൻ നൽകുന്നത്.ഇത്‌ ആദ്യമായിയല്ല കേരളത്തിന് സഹായവാഗ്ദാനവുമായി അല്ലുഅർജുൻ എത്തുന്നത് മുൻപ് പ്രളയകാലത്തും അല്ലുഅർജുൻ സഹായവുമായി മുൻപതിയിൽ ഉണ്ടായിരിന്നു.കൂടാതെ കൊറോണ വൈറസിനെ നേരിടാൻ വീട്ടിൽ തന്നെയിരുന്നു ലോക്ക്ഡൗണിന് പൂർണ പിന്തുണ നൽകണം എന്നും അല്ലുഅർജുൻ അഭ്യർത്ഥിക്കുന്നു.സിനിമ മേഖകലയിൽ പ്രവർത്തിക്കുന്നവർക്കും താരം സഹായം നൽകുമെന്നും പറയുന്നു

  സിനിമാ സ്വപനങ്ങൾ ഇല്ല, പാചകമാണ് എന്റെ വഴി ; ബിന്ദുപണിക്കാരുടെ മകൾ കല്യാണി പറയുന്നു

Latest news
POPPULAR NEWS