കേരളത്തിൽ കൂടുതൽ കോവിഡ് മരണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

കോവിഡ് വൈറസ് വരും ദിവസങ്ങളിൽ കൂടുതൽ പടരാനുള്ള സാധ്യത ചൂണ്ടി കാണിച്ചു ആരോഗ്യ വിദഗ്ദ്ധർ. രോഗം പടരുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് മരണങ്ങളും കേരളത്തിൽ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് ടെസ്റ്റുകൾ കൂടുതലായും നടത്താനും രോഗബാധിതരെ വേറെ ഇടങ്ങളിൽ പാർപ്പിക്കാനും നിർദേശം നൽകുന്നു.

ഉറവിടം അറിയാത്ത കോവിഡ് രോഗം മരണങ്ങൾ, ഹൃദയുമായി ബന്ധപെട്ടു അസുഖമുള്ളവരെയും കോവിഡ് ബാധിച്ചു മരണപ്പെടുന്നത് ആശങ്കപ്പെടുത്തുന്നുണ്ട് എന്നാൽ കോവിഡ് വൈറസിന് ഒപ്പം മറ്റ് രോഗം കൂടി ഉള്ളവരുടെ മാത്രമാണ് ജീവൻ നഷ്ടമായത്.

  മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ജാഫറിന് പ്രധാനമന്ത്രിയുടെ പദ്ധതിയിൽ നിന്നും വീട്: ഒടുവിൽ സി കൃഷ്ണകുമാറിന് നന്ദിയറിയിച്ചും വീട്ടിലേക്ക് ക്ഷണിച്ചും ജഫാറും ഉമ്മയും

പ്രവാസികളായി നാട്ടിൽ വരുന്നവർക്ക് കോവിഡ് രോഗം കണ്ടെത്തുന്നത് വൈകുംതോറും രോഗത്തിന്റെ തീവ്രത കൂട്ടുമെന്നു മരണം കൂടാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കോവിഡ് ഫലത്തിൽ 100 ൽ 30 എണ്ണവും സമ്പർക്കം വഴിയാണ് എന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു.

Latest news
POPPULAR NEWS