കേരളത്തിൽ നിന്നുള്ള എംപിമാരടക്കം 8 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്‌പെന്റ് ചെയ്തു

കേരളത്തിൽ നിന്നുള്ള എംപിമാരടക്കം 8 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്‌പെന്റ് ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചതിനാണ് സസ്‌പെൻഷൻ. രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.

കെകെ രാഗേഷ്,എളമരം കരീം,സഞ്ജയ് സിങ്,രാജു സത്താവ്,റിപ്പണ് ബോറ,ഡെറിക്ഒ ബ്രിയാൻ,ഡോളസെൻ,സെയ്ത് നാസർ,ഇന്നേവരെയാണ് സസ്‌പെൻഡ് ചെയ്തത്.