കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി ലോഞ്ചിൽ തിളങ്ങി സാനിയ ഇയ്യപ്പൻ ; ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ പ്രീമിയർ ലീഗിന് തിരശീല വീണെങ്കിലും ഇനി ഐഎസ്എൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഐഎസ്എൽ ൽ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ഈ മാസം ഇരുപതാം തീയതി ഉദ്‌ഘാടന മത്സരത്തിന് ഇറങ്ങുകയാണ്.
Saniya Iyyappans cute look at Kerala Blasters Jersey Launch 3
അതിന് മുന്നോടിയായി കേരള ബ്ലാസ്റെർഴ്‌സിന്റെ ജേഴ്‌സി ചലച്ചിത്ര താരങ്ങളായ നീരവ് മാധവും സാനിയ ഇയ്യപ്പനും ചേർന്ന് നിർവഹിച്ചു. എന്നാൽ ജേഴ്‌സിയെക്കാൾ വൈറലായത് ചടങ്ങിൽ പെങ്കെടുത്ത സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളാണ്.
Saniya Iyyappans cute look at Kerala Blasters Jersey Launch 2
Saniya Iyyappans cute look at Kerala Blasters Jersey Launch 6

Also Read  കിടിലൻ മേക്ക് ഓവറിൽ തപ്‌സി പന്നു, അമ്പരന്ന് ആരാധകർ ; ചിത്രങ്ങൾ വൈറൽ