കൈക്കുഞ്ഞുങ്ങളെ ഉറക്കുന്നപോലെ കോഴിയെ താരാട്ട്പാട്ട് പാടിയുറക്കുന്ന കുഞ്ഞുമിടുക്കി (വീഡിയോ കാണാം)

കോഴിയെ പാട്ടുപാടി ഉറക്കുന്ന ഒരു കുഞ്ഞു മിടുക്കിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. കൗതുകം നിറഞ്ഞ ഇത്തരം വീഡിയോകൾ കാണുവാൻ മലയാളികൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്നുള്ളതും വലിയൊരു സത്യമാണ്.

കുഞ്ഞു മിടുക്കി സ്വന്തമായി തയ്യാറാക്കിയ കിടക്കയിൽ കോഴിയെ കിടത്തുകയും ഒടുവിൽ കോഴി അവിടെനിന്നും എഴുന്നേറ്റ് പോയതിനെ തുടർന്ന് വീണ്ടും പിടിച്ചവിടെ കിടത്തുകയും, ഒടുവിൽ കോഴി അനങ്ങാതെ കിടന്നുറങ്ങുകയും ചെയ്യുന്ന ദൃശ്യം വീഡിയോയിൽ കാണാൻ സാധിക്കും. ശേഷം കണ്ണടച്ച് അനുസരണയോടെ ഉറങ്ങുന്ന പൂവൻകോഴിയുടെ വീഡിയോ കാഴ്ചക്കാരില്‍ കൗതുകമുണർത്തുകയാണ്. വീഡിയോ കാണാം…