കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരി അടിച്ച് ഉടുതുണിയില്ലാതെ നിലത്ത് കിടന്ന് ഉരുണ്ട് നടി

കേരളത്തിലും സജീവമായി ലഹരി നിശാ പാർട്ടികൾ നടക്കുന്നതായി വിവരം. സമൂഹത്തിലെ ഉന്നതർ അടക്കം വിദ്യാർത്ഥികളും യുവതികളും ഇത്തരം പാർട്ടികളിൽ തലസ്ഥാനത്ത് സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് വിവരം. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നും എത്തിച്ച മെത്ത്ട്രാക്കസ് എന്ന ലഹരിയാണ് കൂടുതലും ഉപയോഗിക്കുന്നത് ഇതിന് വിപണിയിൽ 1 കിലോയ്ക്ക് ഒരു കോടിയോളം രൂപ വിലമതിക്കുന്നതാണ്.

കൊച്ചിയിലെ ഫ്ലാറ്റിൽ ഇ ലഹരി ഉപയോഗിച്ച് അബോധവസ്ഥയിലായ യുവതിയെ ഫ്ലാറ്റ് നിവാസികൾ കണ്ടെത്തിയിരുന്നു. ഉച്ചത്തിൽ ചിരിക്കുകയും കരയുകയും, കാലുകൾ വെച്ച് നിലത്ത്‌ വലിച്ചു തൊഴിക്കുന്ന രംഗങ്ങളും കണ്ടു ഫ്ലാറ്റ് നിവാസികൾ പോലീസിനെ വിളിക്കുകയായിരുന്നു. തുണി ഇല്ലാതെ നിലത്ത് കിടന്നു ഉരുണ്ട യുവതി കഴിഞ്ഞ വർഷം അവസാനം ഇറങ്ങിയ സിനിമയിലെ നായിക കൂടിയാണ്. മുറിയിൽ മദ്യക്കുപ്പികളും മറ്റും തിരഞ്ഞ പൊലീസിന് ലഭിച്ചത് വില കൂടിയ മയക്കുമരുന്നുകളാണ്.

ഫ്ലാറ്റ് അസോസിയേഷൻ അധികൃതർ അടക്കം ആരും പരാതി നൽകാത്തതിനെ തുടർന്ന് പോലീസ് തിരിച്ചുപോവുകയായിരുന്നു. പിന്നീട് വൈകുനേരം തിരിച്ചെത്തിയ പോലീസ് യുവതിയുടെ ഫ്ലാറ്റിൽ എത്തിയെങ്കിലും രാവിലെ നടന്ന സംഭവങ്ങൾ ഒന്നും അറിയാത്ത മട്ടിലാണ് പെരുമാറിയത്. ഇതേ നടി ഒരു അഭിമുഖത്തിൽ താൻ മദ്യപിക്കാറുണ്ടെന്നും എന്നാൽ വലിയ ക്യാപസിസിറ്റി ഒന്നുമില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.