കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൌൺ പോലെയുള്ള വൻ നിയന്ത്രണങ്ങളാണ് ഓരോ രാജ്യവും കൈകൊണ്ടിട്ടുള്ളത്. ജനങ്ങളോട് 21ദിവസം വീട്ടിൽ കഴിയണമെന്നാണ് ഇന്ത്യൻ സർക്കാരും ആവിശ്യപ്പെടുന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി എല്ലാ കമ്പനികളും നഷ്ടം ഏറ്റുവാങ്ങുമ്പോൾ പോ ൺ സൈറ്റുകൾ വൻ ലാഭം കണ്ടെത്തുകയാണ്.
ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് കൊണ്ട് എല്ലാരും ഫോണും ലാപ്ടോപ്പും ഒകെ മാത്രമായി ഒതുങ്ങി കഴിഞ്ഞതിനാൽ വൻ ലാഭവമാണ് പോ ൺ ഹബ് എന്ന പോൺ വെബ്സൈറ്റ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.കഴിഞ്ഞ ഒരാഴചയി കൂടുതൽ ട്രാഫിക് ഇന്ത്യയിൽ നിന്നുമാണ് സൈറ്റിന് കിട്ടിയിരിക്കുന്നത്. ഇതിന് പിന്നിൽ ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രമാണിച്ചു പോ ൺ ഹബ് പ്രീമിയം സൗജന്യമാക്കിയിരുന്നു.
രാത്രി മാത്രം ട്രാഫിക് മാത്രം ഉണ്ടായിരുന്ന ഇന്ത്യയിൽ ഇപ്പോ പകലും രാത്രിയും ട്രാഫിക് കൂടുതൽ ലഭിക്കുന്നു ഓരോ ദിവസവും ഉയർന്നു വരുന്നുണ്ടെന്നും പോ ൺ ഹബ് കണക്കുകൾ പറയുന്നു. ലിസ്റ്റിൽ ഇന്ത്യയും ഹോങ്കോങ്ങും ഉണ്ട്. 25 ശതമാനം വർധനവാണ് സൈറ്റ് നേടിയെടുത്തത്