കൊറോണയെക്കാൾ മാരകമായ വൈറസാണ് കൊച്ചു കുഞ്ഞുങ്ങളെ കൊണ്ട് പ്രധാനമന്ത്രിയെ തെറി വിളിപ്പിക്കുന്ന രക്ഷിതാക്കളിൽ ബാധിച്ചിരിക്കുന്നതെന്നു സംവിധായകൻ അലി അക്ബർ

കോവിഡിനെക്കാൾ മാരകമായ വൈറസാണ് കുഞ്ഞുങ്ങളെ കൊണ്ട് പ്രധാനമന്ത്രിയെ കൊല്ലണമെന്ന് പറയിപ്പിക്കുന്ന രക്ഷിതാക്കളെ ബാധിച്ചിരിക്കുന്നതെന്ന് സംവിധായകൻ അലി അക്ബർ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യമൊട്ടാകെ ഐക്യദീപം തെളിയിച്ച സംഭവത്തിൽ പ്രധാനമന്ത്രിയെയും ആർ എസ് എസിനേയുമെല്ലാം അധിക്ഷേപിച്ചു കൊണ്ട് കൊച്ചു കുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അലി അക്ബറുടെ പോസ്റ്റ്‌ വായിക്കാം…

ഇന്നലെ ഒരു കാഴ്ച കണ്ടു. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ കൊണ്ട് മണ്ടൻ മോദി മൂർദ്ദാബാദ്, RSS തുലയട്ടെ , അന്ധവിശ്വാസം തുലയട്ടെ എന്നൊക്ക വിളിപ്പിക്കുന്ന ദേശദ്രോഹ വീഡിയോ, ആ കുഞ്ഞുങ്ങളോട് നമുക്ക് ക്ഷമിക്കാം കാരണം അവർ കുട്ടികളാണ് പക്ഷെ അവരെക്കൊണ്ട് അങ്ങിനെ വിളിപ്പിച്ച രക്ഷ കർത്താക്കളെന്നു പറയുന്ന സാമൂഹ്യ ദ്രോഹികളുണ്ടല്ലോ അവരോട് നമുക്ക് ക്ഷമിക്കാനാവില്ല.സമൂഹത്തിൽ സ്വന്തം മുഖം കാണിക്കാതെ മറഞ്ഞിരുന്നു കുഞ്ഞുങ്ങളെ കൊണ്ട് വിളിച്ചു പറയിച്ച ആ പിത്രുശൂന്യരായ തെണ്ടികളുണ്ടല്ലോ അവരെയാണ്, ആ ചെറ്റകളെയാണ് പുറത്തുകൊണ്ടുവന്നു മുക്കാലിയിൽ കെട്ടി തല്ലേണ്ടത്. നാം എപ്പോഴും പറയാറുണ്ടല്ലോ ഈ രാജ്യത്തെ ഉപ്പും ചോറും തിന്ന് രാജ്യത്തിനെതിരെ കലാപമുണ്ടാക്കാൻ കച്ചകെട്ടിയിറങ്ങിയ ജിഹാദികളെക്കുറിച്ച്, സംശയിക്കണ്ട അവർ തന്നെയാണിവർ… സ്വന്തം കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും രാജ്യദ്രോഹം കുത്തിവയ്ക്കുന്നവർ.. ഈ കുഞ്ഞുങ്ങൾ വിളിച്ച വിളി സൗദിയിൽ സൗദി രാജാവിനെ കുറിച്ച് വിളിച്ചാൽ എന്തായിരിക്കും സ്ഥിതി? തന്തയുടെയും തള്ളയുടെയും തല മണലിൽ കിടന്ന് ഉരുളുമായിരുന്നു. ഇവിടെയും കുഞ്ഞുങ്ങളെക്കൊണ്ട് ഇങ്ങിനെ പറയിപ്പിച്ചാൽ ശിക്ഷിക്കാൻ നിയമമില്ലാഞ്ഞിട്ടല്ല, പക്ഷെ വിളിപ്പിച്ചവനറിയാം സഖാവ് പിണറായി വിജയൻ ഇവർക്കെതിരെ ചെറു വിരൽ അനക്കില്ല എന്ന്. അതാണ് മതത്തിന്റെ പവർ, ഡോക്ടർ ഫസൽ ഗഫൂറിന് കിട്ടുന്നതും മതത്തിന്റെ ഇളവ് തന്നെയാണ് അഥവാ ന്യുനപക്ഷ പ്രീണനം..

മതം ഭ്രാന്തായി മാറിയാൽ രാജ്യത്തിന്റെ നിയമങ്ങൾ അവർക്ക് ബാധകമല്ലാതായിത്തീരും. പിന്നെ അവരുടെ നിയമങ്ങളാണ്… ആ നിയമമാകട്ടെ മതത്തിന് വേണ്ടി കൊല്ലാം കൊന്നാൽ സ്വർഗ്ഗം കിട്ടും എന്ന നിയമം തന്നെ.
ഇതൊക്ക കണ്ടിട്ടും മിണ്ടാതിരിക്കാൻ കഴിയുന്നില്ല.. ബ്‌ലീഗ് കോവിട് ഇന്ന് രാജ്യത്തെ ഭയത്തിന്റ മുൾമുനയിൽ നിറുത്തുന്നു. അത്തരം ഹീന വൈറസ് തന്നെയാണ് കുഞ്ഞുങ്ങളെ കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തെറി വിളിപ്പിക്കുന്ന, കൊല്ലണം എന്ന് പറയിപ്പിക്കുന്ന രക്ഷാകർത്താക്കളെയും ബാധിച്ചിരിക്കുന്നത്.. ഇത്തരക്കാരെ സൂക്ഷിക്കണം സമൂഹത്തിന്റെ മുന്നിൽ കൊണ്ട് വരണം, കൊറോണാ വൈറസിനെപ്പോലെ കരുതി, അകറ്റി നിറുത്തണം… ആവർത്തിച്ചു പറയണം. ഇവർ ഈ സാമൂഹ്യ ദ്രോഹികൾ രാജ്യത്തെ ബാധിച്ച നാശകാരികളായ വൈറസുകൾ തന്നെയാണ്… ഭ്രാന്തിളകി സമൂഹത്തിൽ പേ പരത്തുന്ന മതവൈറസുകൾ…