കൊറോണയെ പ്രതിരോധിക്കാൻ മരുന്ന് കഴിച്ച ഡോക്ടർ മരിച്ചു

ഗോഹട്ടി: കൊറോണയെ പ്രതിരോധിക്കാൻ മരുന്ന് കഴിച്ച ഡോക്ടർ മരിച്ചു. ആസാം സ്വദേശി ഉ​ത്പല്‍​ജി​ത് ബ​ര്‍​മ​ന്‍ (44) ആ​ണ് മ​രി​ച്ച​ത്. മലമ്ബനിക്കുള്ള മരുന്നായ ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വീ​ന്‍ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക​ഴി​ച്ചക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക വിവരം. മലമ്പനിക്കുള്ള മരുന്ന് കഴിച്ചതാണോ മരണകാരണമെന്ന് വ്യക്തമല്ല.

Also Read  പ്രതിപക്ഷമെന്നാൽ രാഹുൽ ഗാന്ധി, പ്രതീക്ഷകൾ മുഴുവൻ രാഹുൽ ഗാന്ധിയിൽ; അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധിയോട് ചെന്നിത്തല

പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും കുടുംബത്തിനും ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വീ​ന്‍ കഴിക്കാമെന്ന് മെഡിക്കൽ കൗൺസിലിന്റെ നിർദേശം ഉണ്ടായിരുന്നു.