കൊറോണവീണ്ടും ; ശബരിമലയിലും ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ശബരിമലയിലും നിയന്ത്രണം. ഏർപ്പെടുത്താൻ തീരുമാനം. ശബരിമല ദര്ശനത്തിന് എത്തുന്ന ഭക്തർക്ക് ജാഗ്രത പാലിക്കാൻ നിർദേശം.

രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗബാധിതരോ ശബരിമല സന്ദർശനം ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. മാസപൂജയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നട തുറന്നിരുന്നു. കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ഭക്തർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. എന്നാൽ പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും ദേവസ്വം ബോഡ് അധികൃതർ അറിയിച്ചു.

  നൂറ്റി രണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് അഫ്ഘാനിസ്ഥാൻ,വെടിയുതിർത്തത് താലിബാൻ ; നിരവധിപേർ കൊല്ലപ്പെട്ടു

Latest news
POPPULAR NEWS