കൊറോണ വൈറസിനെ നേരിടാനായി പദ്ധതി ആവിഷ്ക്കരിച്ച ഇന്ത്യയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി: സാര്‍ക് രാജ്യങ്ങളുമായി ചേര്‍ന്ന് കൊറോണ വൈറസിനെ നേരിടാനായി പദ്ധതി ആവിഷ്ക്കരിച്ച ഇന്ത്യയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി രംഗത്ത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ ഫോണിൽ ബന്ധപ്പെട്ടാണ് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ പ്രശംസ അറിയിച്ചത്.

  രാജ്യത്ത് പെട്രോൾ ഡീസൽ വില അഞ്ച് രൂപ വരെ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയും യുഎസും തമ്മിൽ നിലവിലുള്ള കരാറുകൾ കുറിച്ചും, കൊറോണ വൈറസിന്റെ ഭീതിയെ കുറിച്ചും ഇരുവരും ചർച്ചനടത്തിയതായാണ് വിവരം. സാർക്ക് രാജ്യങ്ങളെ ഏകോപിപ്പിച്ച് പ്രതിരോധ നടപടികൾക്ക് തുടക്കം കുറിച്ചത് ഇന്ത്യയായിരുന്നു ഈ പ്രവർത്തനത്തെയാണ് യുഎസ് പ്രശംസിച്ചത്.

Latest news
POPPULAR NEWS