കൊറോണ വൈറസ് കുപ്പി വെള്ളം ഓതി മരുന്നായി നൽകി ചികിത്സ നടത്തിയ യുവതി അറസ്റ്റിൽ

സംസ്ഥാനത്തും രാജ്യത്തും കൊറോണ ഭീതി പടർത്തുന്ന സാഹചര്യത്തിനിടെ വ്യാജ ചികിത്സ നടത്തുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് ചേരാനെല്ലൂരിൽ സംസം മസ്ജിദിലെ ഹാജിറയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രോഗിയായി എത്തിയവർക്ക് ഇവർ കുപ്പി വെള്ളം ഓതി നൽകുകയായിരുന്നു. കുറച്ച് കാലമായി ഇവർ വ്യാജ ചികിത്സ നടത്തി വരുന്നതായും പോലീസ് കണ്ടെത്തി.

  ആരാധനലയങ്ങൾ ഉടൻ തുറക്കില്ലെന്നു മുഖ്യമന്ത്രി: വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരം

ഇന്നലെ വ്യാജ ചികത്സ നടത്തിയ മോഹനൻ വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊറോണ വൈറസിന്റെ പേരിൽ വ്യാജ മരുന്നുകളും വ്യാജ വൈദ്യന്മാരും. വിലസുകയാണെന്നും പോലീസ് പറയുന്നു ജങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ഇത്തരക്കാരുടെ അടുത്ത് പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Latest news
POPPULAR NEWS