Monday, December 4, 2023
-Advertisements-
KERALA NEWSകൊറോണ വൈറസ് ; വ്യാജ പോസ്റ്റിൽ മാപ്പ് അപേക്ഷയുമായി സാധിക വേണുഗോപാൽ

കൊറോണ വൈറസ് ; വ്യാജ പോസ്റ്റിൽ മാപ്പ് അപേക്ഷയുമായി സാധിക വേണുഗോപാൽ

chanakya news
-Advertisements-

ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ദേയമായ താരമാണ് സതിക വേണുഗോപാൽ, ഇപ്പോഴിതാ കൊറോണ വൈറസിനെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന ചീത്ത പേര് കേൾക്കുകയാണ് താരം സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന മാനേജർ പറ്റിച്ച പണിയാണ് സതിക ഇപ്പോൾ അനുഭവിക്കുന്നതും അവസാനം മാപ്പ് പറയേണ്ടി വന്നതിനും കാരണം.

-Advertisements-

യുണിസെഫ് കംബോഡിയയുടെ പേരിൽ കൊറോണ വൈറസിനെ പാറ്റി വ്യാജ പോസ്റ്റ് പ്രചരിച്ചിരുന്നു. ഈ വ്യാജ വാർത്ത സതികയുടെ മാനേജർ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ സതികയുടെ പോസ്റ്റ് ഉയർത്തികാട്ടി യുണിസെഫ് തന്നെ നേരിട്ട് ട്വിറ്ററിൽ രംഗത്തെത്തിയതോടെ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. ഇതോടെ തെറ്റ് പറ്റിയതാണെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് താരവും രംഗത് വന്നു.

-Advertisements-