കൊറോണ വൈറസ് ; സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു

കൊറോണ വൈറസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അധീവ ജാഗ്രത നിർദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പത്തനംതിട്ട ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു വൈറസ് വ്യാപനം തടയാനും കൂടുതൽ ജാഗ്രത പുലർത്താനുമാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ട സ്വദേശികൾക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ വന്ന ഈ കുടുംബം ചികിത്സ തെറ്റിയില്ല. രോഗവുമായി പല സ്ഥലങ്ങളിലും സഞ്ചരിച്ചതിനാൽ വൈറസ് പലരിലേക്കും പകർന്നിരിക്കാം എന്നും കരുതുന്നു. ഇവർ സഞ്ചരിച്ച മേഖലകളിൽ അന്വേഷണം നടത്താണ് ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു.

  ആശ്രമം കത്തിച്ച കേസ് ; മുഖ്യസാക്ഷി മൊഴി മാറ്റിയതിന് പിന്നിൽ ആർഎസ്എസ്

Latest news
POPPULAR NEWS