കൊറോണ വൈറസ് ; സർക്കാർ നിർദേശം ലംഘിച്ച് ഇറങ്ങി നടന്ന രണ്ട് പേരുടെ പാസ്പോർട്ട് കണ്ട് കെട്ടി

കാസര്‍കോട്: ജില്ലയിൽ നിയന്ത്രണം ലംഘിച്ച രണ്ട് കൊറോണ ബാധിതര്‍ക്കെതിരെ അധികൃതർ കര്‍ശന നപടി എടുത്തു. രണ്ട് പേരുടെയും പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കി. രോഗ ബാധിതരാണെന്ന് അറിഞ്ഞിട്ടും സർക്കാർ നിർദ്ദേശം അനുസരിക്കാതെ ഇറങ്ങി നടനത്തിനാണ് നടപടി.

സർക്കാർ നിർദേശങ്ങൾ അനുസരിക്കാത്തവരുടെ പാസ്പോർട്ട് കണ്ട് കെട്ടാനും നിർദേശം നൽകിയിട്ടുണ്ട് ദുബായിൽ നിന്നും വന്നവർക്കാണ് കൂടുതലും കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. വിദേശത്തു നിന്ന് വരുന്നവർ നിരബന്ധമായും ഐസൊലേഷൻ പിരിയഡ് പൂർത്തിയാക്കണമെന്ന് അധികൃതർ കർശന നിർദേശം നല്കിയിട്ടുണ്ട്.

  സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം: അവരെവിടെയുണ്ടെന്നുള്ള കാര്യം പോലീസിന് അറിയാമെന്ന് കെ സുരേന്ദ്രൻ

Latest news
POPPULAR NEWS