കൊറോണ സമയത്ത് രാജ്യത്തെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ ആറുപേരെ വെ-ട്ടികൊ-ന്നു

ലക്‌നൗ: രാജ്യം കൊറോണ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഞെട്ടലുണ്ടാക്കികൊണ്ട് ഒരു കുടുംബത്തിലെ ആറുപേരെ വെ-ട്ടിക്കൊ-ന്നു. സ്വത്ത്‌ തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. യുവാവ് മാതാ പിതാക്കളെയും മൂത്ത സഹോദരൻ സഹോദരന്റെ ഭാര്യ അവരുടെ മകൻ മകൾ എന്നിവരെയാണ് വെ-ട്ടിക്കൊ-ലപ്പെടുത്തിയത്.

  വീട്ടുകാർ പ്രണയബന്ധം എതിർത്തു: കാമുകന്റെ ഫോൺ കോൾ എടുക്കാതിരുന്നതും കാണാതിരുന്നതിലും വാശി കേറി കാമുകിയെ കുത്തി കൊ-ലപ്പെടുത്തി: പ്രതി പോലീസ് പിടിയിൽ

അമർ (60) റംസഖി (55) അരുൺ (40) രാംദുലാരി (35) സൗരഭ് (7) സരിക (2) എന്നിവരാണ് കൊ-ല്ലപ്പെട്ടത്. ഇന്നലെയാണ് സംഭവം നടന്നത്. കൊ-ലപാതകത്തിന് ശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു.

Latest news
POPPULAR NEWS