KERALA NEWSകോഴിക്കോട് യുവതിയെ കാറിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് യുവതിയെ കാറിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

chanakya news

കോഴിക്കോട് : യുവതിയെ കാറിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി ചുണ്ടത്തും പൊയിലിലാണ് സംഭവം. ഇംഗ്ളീഷ് മീഡിയം അധ്യാപികയായ ദീപ്തിയെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

- Advertisement -

യുവതിയുടെ വീടിന് സമീപത്തുള്ള റബർ തോട്ടത്തിനരികിലായിട്ടാണ് കാർ കണ്ടെത്തിയത്. കാറിനകത്ത് കത്തിയ നിലയിലായിരുന്നു മൃദദേഹം കിടന്നിരുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.