കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു ; ഐഷ സുൽത്താനയ്ക്ക് പോലീസ് നോട്ടീസ് അയച്ചു

എറണാകുളം : കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനെ തുടർന്ന് രാജ്യദ്രോഹ പ്രസ്താവന നടത്തി ശ്രദ്ധ നേടിയ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്തനയ്‌ക്കെതിരെ പോലീസ് നോട്ടീസ് അയച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തപെട്ട സംഭവത്തിൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തി തിരിച്ച് ലക്ഷദ്വീപിൽ എത്തിയതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.

  വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിനെതിരെ നടത്തിയ യോഗങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഐഷ സുൽത്താന പങ്കെടുത്തത്. ഏഴുദിവസത്തെ ക്വറന്റൈൻ ചാട്ടമാണ് ഐഷ ലംഘിച്ചത്. അതേസമയം ഐഷ സുൽത്താനയെ രാജ്യദ്രോഹ പരാമർശം നടത്തിയ സംഭവത്തിൽ നാളെ ഹാജരാകാനും പോലീസ് ആവിശ്യപെട്ടിട്ടുണ്ട്.

Latest news
POPPULAR NEWS