കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട കോളേജുകൾ അടുത്ത മാസം തുറക്കും

തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട കോളേജുകൾ തുറക്കാൻ തീരുമാനം. കോളേജ് തുറക്കാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. കോളേജുകളും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും അടുത്ത മാസം നാലാം തീയതി തുറക്കും.

  ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകണമെന്ന് ആഗ്രഹിച്ച സഹോദരനെ ജേഷ്ഠൻ കൊലപ്പെടുത്തി

അതേസമയം ക്‌ളാസ്സുകളുടെ സമയക്രമം കൊളേജുകൾക്ക് തരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു. അവസാനവർഷ പിജി,ഡിഗ്രി ക്‌ളാസുകളാണ് ആരംഭിക്കുന്നത്. മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ്സിൽ പ്രവേശിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Latest news
POPPULAR NEWS