കോവിഡ് മുക്തരായാൽ ഇതും ശ്രദ്ധിക്കണം , വ്യയാമ രീതിയുമയി ചലചിത്രതാരം തമന്ന

കൊവിഡ് രോഗമുക്തി നേടിയ തമിഴ് ചലചിത്ര തരത്തിൻ്റെ പുതിയ വീഡിയൊ സോഷ്യൽ മീഡിയയിൽ വൈറലകുന്നു. കോവിഡ് ബധയ്ക്ക് ശേഷം ശരീരം സംരക്ഷിക്കാൻ എന്ത് ചെയ്യണമെന്നാണു തമന്ന വീഡിയോയിൽ പങ്കുവെയ്ക്കുന്നത്.

രോഗവിമുക്തി നേടിക്കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാനം ആരോഗ്യത്തോടെ ഇരിക്കുക എന്നതാണെന്നും അതിനു വ്യായാമം അത്യാവിശ്യമണെന്നും തമന്ന പറയുന്നു. വെബ്സീരീസിൻ്റെ ഷൂട്ടിങ്ങിനിടെയാണു തമന്നയ്ക്ക് കോവിഡ് സ്തിരീകരിക്കുന്നത്. നേരത്തെ മതപിതക്കൾക്ക് കോവിഡ് ഭാധിച്ചിരുന്നു.