കോവിഡ് 19: മരണം 69000: രോഗബാധിതർ 12 ലക്ഷംപേർ

അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് പടരുമ്പോൾ മരിച്ചവരുടെ എണ്ണം 69000 വും രോഗബാധിതരുടെ എണ്ണം 12 ലക്ഷവും കവിഞ്ഞു. നിലവിൽ 1272737 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയിലും സ്പെയിനിലുമാണ് കൊറോണാ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് ബാധിതതരുടെയും എണ്ണം കൂടി വരുന്നത്.

അമേരിക്കയിൽ 9610, സ്‌പെയിൻ 12641, ബ്രിട്ടൻ 8078, ഇറ്റലി 15887, ഫ്രാൻസ് 7560 ജർമനി 1584, ചൈന 3329, ഇറാൻ 3603, നെതര്ലന്ഡ് 1766 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തിന് മുകളിലാണ്. കൂടാതെ ആറു മലയാളികളും അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചു.

Also Read  പഠനത്തിന് പണമില്ല ബ്രിട്ടനിൽ പെണ്‍കുട്ടികള്‍ സ്വന്തം ന-ഗ്നശരീരം ഓൺലൈനിൽ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു; ഞെട്ടിക്കുന്ന വിവരം പുറത്ത്