കർക്കിട വാവിനോടനുബന്ധിച്ച് ബലിതർപ്പണം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് : കർക്കിട വാവിനോടനുബന്ധിച്ച് ബലിതർപ്പണം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. ബലിദർപ്പണത്തിനെത്തിയെ നൂറോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബലിതർപ്പണത്തിന്റെ പേരിൽ ആൾക്കൂട്ടമുണ്ടാക്കിയതിനാലാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

  എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല

Latest news
POPPULAR NEWS