സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് കൊടുത്ത് ക്രൂരമായി കൊന്നിരുന്ന കർണാടകയെ ഒന്നടങ്കം വിറപ്പിച്ച കൊലപാതകി സയനൈഡ് മോഹനന്റെ കഥ സിനിമയാക്കുന്നു. ദേശിയ പുരസ്‌ക്കാര ജേതാവ് രാജേഷ് ടച്റിവർ സംവിധാനം ചെയുന്ന ചിത്രത്തിന് ‘സയനൈഡ് ‘എന്ന് പേര് നൽകി. പ്രിയാമണിയാണ് നായിക. ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് പ്രിയാമണി എത്തുക. വർഷങ്ങൾക്കു മുൻപ് സ്ത്രീകളെ സ്നേഹം നടിച്ചു പാട്ടിലാക്കി ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം അവരെ സയനൈഡ് നൽകി കൊല്ലുകയായിരുന്നു മോഹനന്റെ രീതി.
ENTERTAINMENTകർണാടകയെ ഒന്നടങ്കം വിറപ്പിച്ച കൊലപാതകി സയനൈഡ് മോഹനന്റെ കഥ സിനിമയാക്കുന്നു
കർണാടകയെ ഒന്നടങ്കം വിറപ്പിച്ച കൊലപാതകി സയനൈഡ് മോഹനന്റെ കഥ സിനിമയാക്കുന്നു

- Advertisement -